Challenger App

No.1 PSC Learning App

1M+ Downloads
DNA/RNA ട്രാൻസ്‌ക്രിപ്ഷൻ അല്ലെങ്കിൽ ട്രാൻസ്‌ലേഷൻ സമയത്തോ ചില പ്രത്യേക ജീനുകൾ അവയുടെ യഥാർത്ഥ സ്വഭാവം പ്രകടിപ്പിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതി ഏത് ?

Aജീനോം സീക്വൻസിങ്

Bജീൻ സൈലൻസിങ്

Cജീൻ തെറാപ്പി

Dജീൻ എഡിറ്റിംഗ്

Answer:

B. ജീൻ സൈലൻസിങ്


Related Questions:

ഭാഗിക ജ്വലന മാർഗത്തിലൂടെ ജൈവ വസ്തുക്കളെ ജ്വലന വാതക മിശ്രിതമാക്കി മാറ്റുന്ന താപരാസപരിവർത്തനമാണ് ____________ ?
ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ഏതു മാലിന്യങ്ങളിൽ നിന്നുമുള്ള ഊർജോല്പാദന പ്രക്രിയയിലാണ് അസ്ഥിര മാലിന്യങ്ങളെ സ്ലാഗ് ആക്കി മാറ്റുന്നത് ?
സമുദ്രവും ജലവുമായി ബന്ധപ്പെട്ടിരിക്കുന്ന ബയോടെക്നോളജി ഏത് ?