Question:

DNS സംവിധാനം ഏത് സമിതിയുടെ കീഴിലാണ് നടക്കുന്നത് ?

AIETF

BURL

CW3C

DICANN

Answer:

D. ICANN


Related Questions:

വെബ് വിലാസങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിന് മനസ്സിലാവുന്ന ഐ.പി വിലാസങ്ങൾ കണ്ടെത്തുന്നതിന് ഇന്റർനെറ്റിൽ പ്രവർത്തിക്കുന്ന സംവിധാനം :

താഴെ കൊടുത്തവയിൽ ഇന്റർനെറ്റിന്റെ ഘടനാപരമായ മേൽനോട്ടത്തിനുള്ള സമിതികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :

ഇന്റർനെറ്റിൽ ഒരു വെബ്സൈറ്റ് സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ അറിയപ്പെടുന്നത് :

താഴെ കൊടുത്തവയിൽ ഇമെയിൽ സേവനദാതാക്കളെ തിരഞ്ഞെടുക്കുക:

URL എന്നതിന്റെ പൂർണ്ണ രൂപം ?