App Logo

No.1 PSC Learning App

1M+ Downloads
ശിശു വികാസത്തെ പാരമ്പര്യവും പര്യാവരണവും സ്വാധീനിക്കുന്നുണ്ടല്ലോ ? ശിശുവികാസത്തെ പാരമ്പര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് :

Aശരീരത്തിൻ്റെ ഉയരം

Bസംസ്കാരം

Cപോഷകാഹാരം

Dമനോഭാവം

Answer:

A. ശരീരത്തിൻ്റെ ഉയരം

Read Explanation:

 വ്യക്തി വികാസത്തിൽ പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം

  • “ഒരു വ്യക്തിയുടെ പാരമ്പര്യം മാതാപിതാക്കളിൽ നിന്നും പിതാമഹൻമാരിൽ നിന്നും വംശ ത്തിൽ നിന്നും ആർജിച്ച എല്ലാ ഘടകങ്ങളെയും ശരീര സവിശേഷതകളെയും ധർമ്മങ്ങളെയും കഴിവുകളെയും ഉൾക്കൊള്ളുന്നു.'' എന്ന് പാരമ്പര്യത്തെ നിർവചിച്ചത് - ഡഗ്ലസ് & ഹോളണ്ട്
  • ബുദ്ധിശക്തി, ലിംഗഭേദം, ഗ്രന്ഥികൾ, വംശം എന്നിവയാണ് പ്രധാനപ്പെട്ട നാല് പാരമ്പര്യ ഘട കങ്ങൾ. 
  • ജീവിതം ആരംഭിച്ചശേഷം വ്യക്തിയുടെ മേൽ പ്രതിപ്രവർത്തിച്ചിട്ടുള്ള എല്ലാ ബാഹ്യഘടക ങ്ങളും പരിസ്ഥിതിയിൽ ഉൾപ്പെടുന്നു എന്ന് വുഡ് വർത്ത് അഭിപ്രായപ്പെടുന്നു.
  • വായു, പ്രകാശം, പോഷകാഹാരം, രോഗങ്ങളും, പരിക്കുകളും, സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ, കുടുംബനിലവാരം, കുട്ടിയുടെ ജനനക്രമം എന്നിവയാണ് പ്രധാന പരിസ്ഥിതി ഘടകങ്ങൾ.

Related Questions:

During which stage of prenatal development does organ formation primarily occur?
Select the most suitable meaning for learning disability.
ശൈശവ ഘട്ടം ഏതു പ്രായത്തിനിടയിൽ ആണ്?
പിയാഷെയുടെ കോഗ്നിറ്റീവ് ഡെവലപ്മെനറ്റിന്റെ സെൻസറിമോട്ടോർ ഘട്ടത്തിന്റെ ഏത് ഉപ-ഘട്ടത്തിലാണ് കുട്ടികൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ട്രയൽ-ആൻഡ്-എറർ ഉപയോഗിക്കുന്നത് ?
പുതിയ അറിവിനെ മുൻ അറിവുമായി ബന്ധപ്പെടുത്തുന്ന രീതി :