Do you believe ..... fate?
Aon
Bat
Cfrom
Din
Answer:
D. in
Read Explanation:
in എന്ന preposition ഉപയോഗിക്കുന്നത് 1.ഒരു ദിവസം, മാസം, സീസൺ, വർഷം എന്നിവയിൽ unspecific times ൽ ഉപയോഗിക്കുന്നു 2.ഒരു place,location സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു 3.ആകാരം, നിറം അല്ലെങ്കിൽ വലുപ്പം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു 4.എന്തെങ്കിലും ചെയ്യുമ്പോൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു 5.ഒരു വിശ്വാസം, അഭിപ്രായം, താൽപ്പര്യം അല്ലെങ്കിൽ വികാരം എന്നിവ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു ഇവിടെ വിശ്വാസം, അഭിപ്രായം എന്നിവ സൂചിപ്പിക്കാൻ in ഉപയോഗിക്കുന്നു.