Do you have ____ pen that Beena gave you?
Aa
Bthe
Can
DNo article
Answer:
B. the
Read Explanation:
- ഒരു വ്യക്തിയെ പറ്റിയോ വസ്തുവിനെ പറ്റിയോ already അറിയാമെങ്കിൽ 'the' ഉപയോഗിക്കുന്നു.
- ബീന തന്ന പേന ആണെന്ന് already അറിയുന്നത്കൊണ്ട്, ഏത് പേന ആണെന്ന് specify ചെയ്തതുകൊണ്ട് 'the' ഉപയോഗിക്കുന്നു.
- ഏതെങ്കിലും ഒരു പേന എന്നാണെകിൽ "a" ഉപയോഗിക്കാമായിരുന്നു.
- For example -
- Do you have a pen?
- "An" vowel sound-ന് മുമ്പ് മാത്രമേ ഉപയോഗിക്കൂ.
- Consonant sound-ന് മുമ്പ് "a" ഉപയോഗിക്കുന്നു.