'ദൊഡ്ഡബെട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വതനിര :AആനമലBകാർഡമം കുന്നുകൾCനീലഗിരി കുന്നുകൾDനല്ലമല കുന്നുകൾAnswer: C. നീലഗിരി കുന്നുകൾ Read Explanation: • നീലഗിരി കുന്നുകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ദൊഡ്ഡബെട്ട. • ഇതിന്റെ ഉയരം ഏകദേശം 2,637 മീറ്ററാണ്.Read more in App