Question:
AAre they beaten by him ?
BIs they beaten by him ?
CWas they beaten by him ?
DHas they beaten by him ?
Answer:
Do/Does ൽ തുടങ്ങുന്ന question നെ passive voiceൽ ആക്കുന്ന വിധം : is/am/are + object + V3 + by + subject. 'Them' plural ആയതു കൊണ്ടുതന്നെ auxiliary verb ആയിട്ടു 'are' ഉപയോഗിക്കണം. 'Them' passive voice ൽ വരുമ്പോൾ 'they' ആകും. ഇവിടെ object 'they' ആണ്. അതിനു ശേഷം beat ന്റെ V3 form ആയ 'beaten' ഉപയോഗിക്കണം. അതിനു ശേഷം 'by' ഉപയോഗിക്കണം. അതിനു ശേഷം subject ആയ 'he' passive യിലേക്ക് മാറ്റുമ്പോൾ 'him' ആകും.