Challenger App

No.1 PSC Learning App

1M+ Downloads
Does your name begin with ______ "S". Choose the correct article.

Aa

Ban

Cthe

Dno article

Answer:

B. an

Read Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക. "എസ്ഉ" ച്ചരിക്കുന്നത് "എ" സൗണ്ടിൽ ആണ് .


Related Questions:

She went to ..... market to purchase a bag.
would you prefer .......... banana?
My sister works for _______European company. She really likes ______ work culture there.
He is not ..... honourable man.
They returned after _______ hour . Choose the suitable article.