Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"Don't Buy Trouble." എന്നത് ഏതു സംഘടനയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയാണ് ?

ACITES

BTRAFFIC

CFAO

DUNEP

Answer:

B. TRAFFIC

Read Explanation:

  • TRAFFIC എന്നത് വന്യജീവി വ്യാപാര നിരീക്ഷക സംഘടനയാണ് (The Wildlife Trade Monitoring Network).

  • ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ IUCN (International Union for Conservation of Nature) യുടെയും WWF (World Wide Fund for Nature) യുടെയും ഒരു സംയുക്ത പദ്ധതിയായിട്ടാണ് ഇത് ആരംഭിച്ചത്.

  • 1976-ലാണ് TRAFFIC സ്ഥാപിതമായത്.


Related Questions:

ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ ഏതാണ് "മരങ്ങളെ ആലിംഗനം ചെയ്യുക" എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്?
Select the INCORRECT option with reference to the Chipko Andolan?
'റെഡ് ഡേറ്റാ ബുക്ക് ' പ്രസിദ്ധീകരിക്കുന്നതും പരിപാലിക്കുന്നതും ഏത് അന്താരാഷ്ട്ര സംഘടനയാണ് ?
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി വർഷം തോറും റെഡ് ഡാറ്റ ബുക്ക്' പ്രസിദ്ധീകരിക്കുന്ന സംഘടന :
2024 ലെ ലോക ക്ലൈമേറ്റ് ഉച്ചകോടി എവിടെയാണ് നടന്നത്?