App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ച ഡൊണാൾഡ് ട്രമ്പിന്റെ ബജറ്റ് ബില്ല്?

Aഅമേരിക്ക ഫസ്റ്റ് ബജറ്റ് ബിൽ

Bബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ

Cഗ്രേറ്റ് അമേരിക്കൻ എക്കണോമിക് പ്ലാൻ

Dസമ്പദ്‌സമൃദ്ധിക്ക് വേണ്ടിയുള്ള ബിൽ

Answer:

B. ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ

Read Explanation:

•അമേരിക്കൻ സ്വാതന്ത്ര്യ ദിനം ജൂലൈ 4 •218 പേര് ബില്ലിനെ അനുകൂലിച്ചും 214 പേര് എതിർത്തും വോട്ട് ചെയ്തു


Related Questions:

അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിസ്ഥാനത്ത് നിന്ന് പിന്മാറിയ ഇന്ത്യൻ വംശജൻ ആര് ?
സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
ഏത് രാജ്യത്തിന്റെ വാർത്താ ഏജൻസിയാണ് റോയിട്ടേഴ്സ്
ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലായ "ഹ്വാസോംഗ് 19" വികസിപ്പിച്ച രാജ്യം ?
2024 പാരീസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ യൂറോപ്യൻ രാജ്യം ഏത് ?