DoS അറ്റാക്ക് സാദാരണയായി വെബ് സെർവറുകളെയാണ് ലക്ഷ്യമിടുന്നത് . ഈ ആക്രമണത്തെ പറയുന്ന പേര് ?Aസൈബർ സ്റ്റാൾക്കിങ്Bമോർഫിംഗ്Cഡിനൈൽ ഓഫ് സർവീസ് അറ്റാക്ക്Dഫിഷിങ്Answer: C. ഡിനൈൽ ഓഫ് സർവീസ് അറ്റാക്ക് Read Explanation: ◾ഒന്നിൽ കൂടുതൽ കംപ്യൂട്ടറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഡിസ്‌ട്രിബ്യൂട്ടഡ് ഡിനൈൽ ഓഫ് സർവീസ് അറ്റാക്ക് എന്നും വിളിക്കുന്നു.Read more in App