Challenger App

No.1 PSC Learning App

1M+ Downloads
DoS അറ്റാക്ക് സാദാരണയായി വെബ് സെർവറുകളെയാണ് ലക്ഷ്യമിടുന്നത് . ഈ ആക്രമണത്തെ പറയുന്ന പേര് ?

Aസൈബർ സ്റ്റാൾക്കിങ്

Bമോർഫിംഗ്

Cഡിനൈൽ ഓഫ് സർവീസ് അറ്റാക്ക്

Dഫിഷിങ്

Answer:

C. ഡിനൈൽ ഓഫ് സർവീസ് അറ്റാക്ക്

Read Explanation:

◾ഒന്നിൽ കൂടുതൽ കംപ്യൂട്ടറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഡിസ്‌ട്രിബ്യൂട്ടഡ് ഡിനൈൽ ഓഫ് സർവീസ് അറ്റാക്ക് എന്നും വിളിക്കുന്നു.


Related Questions:

World Computer Security Day:
ബാങ്കുകളിലെ കംപ്യൂട്ടറുകളിൽ നടത്തുന്ന സാമ്പത്തിക തട്ടിപ്പാണ് ?
ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് ?
ആദ്യ മൈക്രോ കമ്പ്യൂട്ടർ വൈറസ് ഏതാണ് ?
പേഴ്സണൽ കമ്പ്യൂട്ടറിനെ ബാധിച്ച ആദ്യ വൈറസ് ആയി ഗണിക്കപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?