Challenger App

No.1 PSC Learning App

1M+ Downloads
DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?

Aക്ഷയം

Bമഞ്ഞപിത്തം

Cവില്ലൻ ചുമ

Dനിശാന്ധത

Answer:

C. വില്ലൻ ചുമ

Read Explanation:

ഡിപ്‌തീരിയ, വില്ലൻ ചുമ, ടെറ്റനസ് എന്നിവ തടയാനാണ് DPT വാക്സിൻ നൽകുന്നത്. DPT വാക്സിനിന്റെ പൂർണ്ണ രൂപം Diphtheria, Pertusis, Tetanus Toxoid എന്നാണ്.


Related Questions:

ബാക്ടീരിയൽ ക്യാപ്സ്യൂളുകൾ ദൃശ്യവൽക്കരിക്കാൻ ഉപയോഗിക്കുന്ന സ്റ്റെയിനിംഗ് രീതി ഏതാണ്?
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വിലയിരുത്തുന്നതിനുള്ള അടിസ്ഥാന ഘടകം ഏത്?
താഴെ പറയുന്നവയിൽ ഏത് പ്ലാസ്മോഡിയം ഇനമാണ് മലേറിയ ഉണ്ടാക്കാത്തത്?
ഇന്ത്യയിൽ അനുമതി നൽകുന്ന ആദ്യ കോവിഡ് 19 നേസൽ വാക്സിൻ ?
ഏതു മേഖലയിലുള്ളവർക്കാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നൽകപ്പെടുന്നത്?