Challenger App

No.1 PSC Learning App

1M+ Downloads
ഡിആര്‍ഡിഒ 2025 ഡിസംബറില്‍ പരീക്ഷിച്ച ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റ്

Aപിനാക

Bഅഗ്നി

Cബ്രഹ്മോസ്

Dആകാശ്

Answer:

A. പിനാക

Read Explanation:

• ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) ആണ് പരീക്ഷണം.

• 120 കിലോമീറ്റര്‍ ആക്രമണ ദൂരപരിധി പുതിയ പിനാകയ്ക്ക് ഉണ്ട്.


Related Questions:

ബഹിരാകാശ പര്യവേഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ബഹിരാകാശ ഏജൻസി ഏത് ?
ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ ചൊവ്വ ദൗത്യത്തിൻ്റെ പേരെന്ത് ?
2024 ജൂണിൽ അന്തരിച്ച ശ്രീനിവാസ ഹെഗ്‌ഡെ ഐ എസ് ആർ ഓ യുടെ ഏത് ദൗത്യത്തിൻ്റെ മിഷൻ ഡയറക്റ്റർ ആയിരുന്നു ?
ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം ?
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?