Challenger App

No.1 PSC Learning App

1M+ Downloads
Drosophila-യുടെ ഭ്രൂണവികാസവുമായി ബന്ധപ്പെട്ട് ശരീരത്തിലെ വിവിധ ഖണ്ഡങ്ങളുടെ (segments) രൂപീകരണത്തിന് കാരണമാകുന്ന ജീനുകൾ ഏതെല്ലാം?

Aഹോക്സ് ജീൻ, ഡോർസൽ ജീൻ

Bമെറ്റേർണൽ എഫക്ട് ജീൻ, സൈഗോട്ടിക് ജീൻ

Cഗ്യാപ് ജീൻ, പെയർ റൂൾ ജീൻ

Dഹോമിയോട്ടിക് ജീൻ, യൂണിപൊട്ടന്റ് ജീൻ

Answer:

B. മെറ്റേർണൽ എഫക്ട് ജീൻ, സൈഗോട്ടിക് ജീൻ

Read Explanation:

  • Drosophila-യുടെ ഭ്രൂണവികാസവുമായി ബന്ധപ്പെട്ട് ശരീരത്തിലെ വിവിധ ഖണ്ഡങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന ജീനുകളാണ് മെറ്റേർണൽ എഫക്ട് ജീൻ (Maternal effect gene) , സൈഗോട്ടിക് ജീൻ (Zygotic gene) എന്നിവ.


Related Questions:

Which is the important site for the formation of glycoproteins and glycolipids in eukaryotic cells?
Outer layer of the skin is called?
മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലെയ്ഡിഗ് കോശങ്ങൾ വൃഷണത്തിലെ സെമിനിഫറസ് ട്യൂബുലുകളോട് ചേർന്നാണ് കാണപ്പെടുന്നത്.

2. ലെയ്ഡിഗ് കോശങ്ങൾ ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) സാന്നിധ്യത്തിൽ ആൻഡ്രോജനുകളെ ഉത്പാദിപ്പിക്കുന്നു

മാംസ്യയാവരണമില്ലതെ കാണപ്പെടുന്ന RNA കൾ അറിയപ്പെടുന്നത്