App Logo

No.1 PSC Learning App

1M+ Downloads
ഡക്ക്ഡക്ക്ഗോ എന്നത്:

Aപ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ്

Bഒരു ബ്രൗസർ ആണ്

Cഓൺലൈൻ ഗെയിം ആണ്

Dഒരു സെർച്ച് എഞ്ചിനാണ്.

Answer:

D. ഒരു സെർച്ച് എഞ്ചിനാണ്.


Related Questions:

സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ എന്ന് വിളിക്കുന്നു
ഒരു കമ്പ്യൂട്ടർ ഇന്റർനെറ്റിലെ, മറ്റ് കമ്പ്യൂട്ടറുകളുമായി ആശയ വിനിമയം നടത്തുന്നത് ---- ഉപയോഗിച്ചാണ്.

ചുവടെ കൊടുത്തിരിക്കുന്നവരിൽ നിന്നും WhatsApp ൻ്റെ സ്ഥാപകനെ/ സ്ഥാപകരെ കണ്ടെത്തുക

  1. മാർക്ക് സക്കർബർഗ്
  2. ബിൽ ഗേറ്റ്സ്
  3. ബ്രയാൻ ആക്റ്റൺ, ജാൻ കൂം
  4. പാവൽ ഡുറോവ്
    'ദി ഇൻറർനെറ്റ് എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സ്' നിലവിൽ വന്ന വർഷം ?
    താഴെപ്പറയുന്നവയിൽ ഏതാണ് വെബ് ബ്രൗസർ അല്ലാത്തത് ?