Challenger App

No.1 PSC Learning App

1M+ Downloads
ഏതു കായിക ഇനവുമായി ബന്ധപ്പെട്ട നിയമമാണ് ഡക്ക് വർത്ത് ലൂയിസ് മഴ നിയമം?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cഹോക്കി

Dടെന്നീസ്

Answer:

A. ക്രിക്കറ്റ്

Read Explanation:

ക്രിക്കറ്റിൽ ,മോശം കാലാവസ്ഥ മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ കളി മുടങ്ങുകയാണെങ്കിൽ രണ്ടാമതു ബാറ്റ് ചെയ്യുന്ന ടീമിന്റെ റൺസ് കണക്കാക്കുന്നതിനുപയോഗിക്കുന്ന നിയമമാണ്‌ ഡക്ക്‌വർത്ത്-ലൂയിസ് നിയമം


Related Questions:

ഒരു ഔദ്യോഗിക ഷട്ടിൽകോക്കിന് എത്ര തൂവലുകൾ ഉണ്ടായിരിക്കണം?
Which historical figure is the Santosh Trophy, launched in 1941, named after?
2025 കബഡി ലോകകപ്പ് വേദി ഏത്?
What initiative did Dr. Jitendra Singh launch in May 2025 as MoS PMO and MoS Personnel?
കൊലോസ്സിയം' നിർമ്മിച്ചത് ഏത് രാജ്യമാണ്?