Challenger App

No.1 PSC Learning App

1M+ Downloads
ജൈവ മൃതാവശിഷ്ടങ്ങൾ കൂടുതൽ അളവിൽ അടിഞ്ഞുകൂടുന്നതു കൊണ്ട് ജൈവാംശവും ജൈവ പദാർഥങ്ങൾകൊണ്ടും സമ്പന്നമാണ് ..... മണ്ണ് .

Aകറുത്ത

Bപീറ്റ്

Cചുവന്ന

Dലവണ

Answer:

B. പീറ്റ്


Related Questions:

.....ങ്ങളിൽ മലയിടുക്കുകൾ വ്യാപകമാണ്.
ലാറ്ററേറ്റ് എന്ന പദം ലാറ്റിൻ ഭാഷയിലെ ..... എന്ന പദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.
അഗാധമായ ചാലുകൾ ഉള്ള ഭൂപ്രദേശത്തെ ..... എന്ന് വിളിക്കുന്നു.
വരണ്ട മണ്ണിന്റെ ഘടന:
ഡെൽറ്റ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന സമുദ്രജല കയറ്റം ഈ പ്രദേശങ്ങളിൽ ..... മണ്ണ് ഉണ്ടാവാൻ കാരണമാകുന്നു.