Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന തീരശിലഭാഗത് തിരമാലയുടെ അപരദനം മൂലം ഇരു ഭാഗങ്ങളിലും സമുദ്രഗുഹകൾ രൂപപ്പെടുന്നു,കാലക്രമേണ നിരന്തരമായ അപരദന പ്രക്രിയയിളുടെ ഇരുഗുഹകളും കൂടിച്ചേർന്നു കമാന ആകൃതി കൈ വരിക്കുന്നു ഇതാണ് ______?

Aസമുദ്രഗുഹകൾ

Bമണൽനാക്കുകൾ

Cപൊഴികൾ

Dസമുദ്ര കമാനങ്ങൾ

Answer:

D. സമുദ്ര കമാനങ്ങൾ

Read Explanation:

സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന തീരശിലഭാഗത് തിരമാലയുടെ അപരദനം മൂലം ഇരു ഭാഗങ്ങളിലും സമുദ്രഗുഹകൾ രൂപപ്പെടുന്നു,കാലക്രമേണ നിരന്തരമായ അപരദന പ്രക്രിയയിളുടെ ഇരുഗുഹകളും കൂടിച്ചേർന്നു കമാന ആകൃതി കൈ വരിക്കുന്നു ഇതാണ് സമുദ്ര കമാനം


Related Questions:

സമുദ്രകമാനങ്ങളുടെ മേൽക്കൂര ഭാഗം തുടർ അപരദനത്തിലൂടെ തകരുമ്പോൾ കടലിൽ തള്ളി നിൽക്കുന്ന കമാന ഭാഗം ഒരു തൂൺ പോലെ ബാക്കിയാവുന്നു ഇതാണ് ______?
പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതെവിടെ ?
റാൻ ഓഫ് കച് ഉപ്പ് മണൽ നിറഞ്ഞ ഈ പ്രദേശം_____________മരുഭൂമിയാണ് ?
ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾസ്ഥിതി ചെയ്യുന്ന തീരസമതലം
മറീന ബീച്ച് സ്ഥിതി ചെയ്യുന്ന തീരസമതലം?