App Logo

No.1 PSC Learning App

1M+ Downloads
നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ?

A1956–1961

B1961–1966

C1969–1974

D1974–1978

Answer:

C. 1969–1974

Read Explanation:

നാലാം പ‍‍ഞ്ചവത്സര പദ്ധതി കാലയളവിൽ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. 14 വാണിജ്യബാങ്കുകൾ ദേശസാൽക്കരിച്ചതും ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം (ബുദ്ധൻ ചിരിക്കുന്നു) നടത്തിയതും ഈ പദ്ധതിക്കലയളവിലാണ്. കൂടാതെ 1971 ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം, ബംഗ്ലാദേശ് വിമോചനയുദ്ധം എന്നിവ നടന്നതും ഇതേ കാലയളവിലാണ്.


Related Questions:

ഇന്ത്യൻ ചരിത്രത്തിൽ പ്ലാൻ ഹോളിഡേ ആയി കണക്കാക്കിയ വർഷം ?
ഇന്ത്യയുടെ ഒന്നാം ആണവ പരീക്ഷണം പൊഖ്രാനിൽ നടത്തിയത് ഏതു പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്ന വർഷം ഏതാണ് ?
The only five year plan adopted without the consent of the National Development Council was?
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് സമുദ്ര മത്സ്യ ബന്ധന മേഖല അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചത് ?