Challenger App

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടറും സംഘവും വാഹന പരിശോധന നടത്തുന്ന സമയം "A" എന്നയാളെ മാഹിയിൽ നിന്നും കൊണ്ടുവന്ന 6 കുപ്പി Bacardi XXX Rum മായി അറസ്റ്റ് ചെയ്തു. കേരള സർക്കാരിന് നികുതിയും/എക്സൈസ് ഡ്യൂട്ടിയും അടക്കാത്ത മദ്യം കൈവശം വച്ചതിന് "A" യുടെ പേരിൽ അബ്കാരി നിയമം 1077ലെ പ്രകാരം ഏത് വകുപ്പ് ചുമത്തി കേസെടുക്കാം ?

A8 (1) & (2)

B58

C55 (i)

D55 (g)

Answer:

B. 58

Read Explanation:

• കേരളത്തിൽ, നികുതി അല്ലെങ്കിൽ എക്സൈസ് ഡ്യൂട്ടി അടയ്ക്കാതെ മദ്യം കൈവശം വെക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. • സെക്ഷൻ 58 അനുസരിച്ച്, അനുമതിയില്ലാതെയോ അല്ലെങ്കിൽ നികുതി ഒടുക്കാതെയോ മദ്യം കൈവശം വെക്കുന്നവർക്ക് ശിക്ഷ ലഭിക്കാം.


Related Questions:

1953-ലെ വിദേശമദ്യ ചട്ട പ്രകാരം എക്സൈസ് കമ്മീഷണർ അനുവദിക്കുന്ന സ്പെഷ്യൽ ലൈസൻസ് ആയ FL-6 ലൈസൻസ്‌-ൻ്റെ നിലവിലെ ലൈസൻസ് ഫീസ് എത്രയാണ് ?
1077 ലെ അബ്‌കാരി നിയമം സെക്ഷൻ 3(10) പ്രകാരം മദ്യം (Liquor) ന്റെ നിർവ്വചനത്തിൽ വരാത്തത് ഇതിൽ ഏതാണ് ?
കേരളത്തിൽ നികുതി വകുപ്പ് ടൂറിസം സെന്ററുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ബാർ/ ബിയർ & വൈൻ പാർലർ എന്നിവയുടെ പ്രവർത്തന സമയം നിജപ്പെടുത്തിയിരിക്കുന്നത് എപ്രകാരമാണ്?
കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?

കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം

  1. മഹാത്മാഗാന്ധി ജയന്തി ദിനം
  2. ശ്രീ നാരായണഗുരു ജയന്തി ദിനം
  3. ശ്രീ നാരായണഗുരു സമാധി ദിനം
  4. മഹാത്മാഗാന്ധി ചരമ ദിനം