Challenger App

No.1 PSC Learning App

1M+ Downloads
പകൽ സമയത്ത് കരയുടെ മുകളിലുള്ള ചൂടു പിടിച്ച വായു വികസിച്ച് മുകളിലേക്ക് ഉയരുകയും, കടലിൽ നിന്നുള്ള ചൂടു കുറഞ്ഞ വായു, കരയിലേക്കു പ്രവഹിക്കുകായും ചെയ്യുന്നതിനെ ---- എന്നറിയപ്പെടുന്നു.

Aകരക്കാറ്റ്

Bകടൽകാറ്റ്

Cമൺസൂൺ

Dകോടൂങ്കറ്റ്

Answer:

B. കടൽകാറ്റ്

Read Explanation:

കടൽ കാറ്റ്:

  • കരയ്ക്കും കടലിനും സൂര്യതാപം ലഭിക്കുന്നത് ഒരുപോലെയാണ്.  
  • എന്നാൽ, കരയ്ക്കും കടലിനും താപം സ്വീകരിക്കാനുള്ള കഴിവ് വ്യത്യസ്തമാണ്. 
  • പകൽ സമയത്ത് സൂര്യതാപത്താൽ കര വേഗം ചൂടുപിടിക്കുന്നു. 
  • എന്നാൽ കടലിലെ ജലം സാവധാനത്തിൽ മാത്രമേ ചൂടുപിടിക്കുന്നുള്ളൂ. 
  • കരയുടെ മുകളിലുള്ള വായു ചൂടു പിടിച്ച് വികസിച്ച് മുകളിലേക്ക് ഉയരുന്നു. 
  • ഈ സമയം കടലിൽ നിന്നുള്ള ചൂടു കുറഞ്ഞ വായു, കരയിലേക്കു പ്രവഹിക്കും. 
  • ഇതാണ് കടൽക്കാറ്റ്.

Related Questions:

തെർമോഫ്ലാസ്കിന്റെ ഭാഗമായ സിൽവർ ലവണങ്ങൾ പൂശിയ ഉൾഭാഗമുള്ള പ്രതലം, എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി :
ഖര വസ്തുക്കളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
സൂര്യതാപത്താൽ വേഗം ചൂട് പിടിക്കുന്നത് ?