Challenger App

No.1 PSC Learning App

1M+ Downloads
പകൽസമയത്ത് പർവ്വതചെരിവുകളിൽ വായു ചൂടുപിടിച്ചു ഉയരുന്നു .അപ്പോൾ അവിടെ ഉണ്ടാകുന്ന വായുവിന്റെ കുറവ് നികത്തുന്നതിനായി താഴ്വരകളിൽ നിന്നും കാറ്റു വീശി എത്തുന്നു. ഇതാണ് .....

Aകടൽകാറ്റ്

Bകരക്കാറ്റ്

Cതാഴ്വരക്കാറ്റ്

Dപർവ്വതകാറ്റ്

Answer:

C. താഴ്വരക്കാറ്റ്


Related Questions:

മധ്യരേഖാപ്രദേശത്തുനിന്നു 30 ഡിഗ്രി വടക്കു മുതൽ 30 ഡിഗ്രി തെക്കു വരെ ഉയർന്ന അന്തരീക്ഷമർദ്ധം അനുഭവപ്പെടുന്ന മേഖല:
പശ്ചിമ ഓസ്‌ട്രേലിയയിൽ ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര്:
ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞാനായ കോറിയോലിസിന്റെ പേരിലറിയപ്പെടുന്ന ബലം:
ഇരുധ്രുവങ്ങളിലും മർദ്ദം വളരെ കൂടുതലായി കാണപ്പെടുന്ന മേഖല:
പശ്ചിമ ശാന്തസമുദ്രത്തിൽ ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര്: