Challenger App

No.1 PSC Learning App

1M+ Downloads
രാജരാജ ചോളന്റെ ഭരണകാലത്ത് നികുതി അടയ്ക്കൽ സമയത്ത് ധാന്യം അളക്കേണ്ടത് ആരുടെ പേരിലുള്ള മരക്കാൽ ഉപയോഗിച്ച് ആയിരുന്നു?

Aരാജ വല്ലൻ

Bആദവല്ലൻ

Cരാജേന്ദ്ര ചോളൻ

Dരാജാധിരാജ ചോളൻ

Answer:

B. ആദവല്ലൻ

Read Explanation:

രാജരാജ ചോളനെ "രാജകേസരി ആദവല്ലൻ" എന്ന് വിളിക്കപ്പെടുകയും അതിന്റെ പേരിലുള്ള മരക്കാൽ ഉപയോഗിച്ച് ധാന്യം അളക്കുകയും ചെയ്തിരുന്നു.


Related Questions:

" ഭാഷാ പത്ര നിയമം " നടപ്പിലാക്കിയ വൈസായി ആരാണ് ?

താഴെ പറയുന്നവയിൽ സർ ജോർജ്ജ് ബോർലോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) 1806 ലെ വെല്ലൂർ കലാപം നടന്നപ്പോൾ ബംഗാൾ ഗവർണറായിരുന്നു 

2) നേപ്പാൾ കീഴടക്കിയ ബംഗാൾ ഗവർണർ 

3) ഇന്ത്യയിൽ അടിമ വ്യാപാരം നിർത്തലാക്കി 

4) അമൃത്സർ ഉടമ്പടി ഒപ്പുവെച്ച ഭരണാധികാരി 

താഴെ പറയുന്നവയിൽ കോൺവാലിസ്‌ പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ 

2) കോൺവാലിസ്‌ കോഡ് എന്ന നിയമസംഹിത ആവിഷ്കരിച്ചു 

3) സെമിന്ദാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചു 

4) ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്ന പേരിൽ അറിയപ്പെട്ടു 

Who among the following Governors-General repealed the Vernacular Press Act of Lytton?
കരിനിയമം എന്ന് വിശേഷിക്കപെട്ട റൗലറ്റ് ആക്ട് പാസ്സാക്കിയ വൈസ്രോയി ആര് ?