Challenger App

No.1 PSC Learning App

1M+ Downloads
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത് ?

Aഇന്ദിരാഗാന്ധി

Bരാജീവ് ഗാന്ധി

Cമൊറാര്‍ജി ദേശായി

Dനരസിംഹറാവു

Answer:

A. ഇന്ദിരാഗാന്ധി

Read Explanation:

The 42nd amendment to Constitution of India, officially known as The Constitution (Forty-second amendment) Act, 1976, was enacted during the Emergency (25 June 1975 – 21 March 1977) by the Indian National Congress government headed by Indira Gandhi.


Related Questions:

ലോകസഭയിലും സംസ്ഥാന നിയമസഭ അസംബ്ലിയിലും ആംഗ്ലോ -ഇന്ത്യൻ സമുദായത്തിനുള്ള സീറ്റ് സംവരണം ............... ഭരണഘടനാ ഭേദഗതി നിയമം തടഞ്ഞു .
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി ?

86-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. 86-ാം ഭേദഗതി പ്രകാരം വിഭാവനം ചെയ്ത അനന്തരഫലമായ നിയമനിർമ്മാണമാണ് RTE
  2. ഇന്ത്യൻ ഭരണഘടനയിലെ വിദ്യാഭ്യാസം ഒരു സമകാലിക വിഷയമാണ്, കേന്ദ്രത്തിനും, 2 സംസ്ഥാനത്തിനും ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കഴിയും.
  3. കുട്ടികളെ സ്കൂളിൽ വിടേണ്ടത് മാതാപിതാക്കളുടെയും, രക്ഷിതാക്കളുടെയും നിർബന്ധ കർത്തവ്യമാണ്
    പാർലമെന്റിലെ കേവല ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യാവുന്ന ഭാഗങ്ങളിൽ പെടാത്തത് ഏത് ?
    ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ "സ്ഥിതിസമത്വം, മതേതരത്വം' എന്നീ ആശയങ്ങൾ കൂട്ടിച്ചേർത്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്?