App Logo

No.1 PSC Learning App

1M+ Downloads
മഹോദയപുരം കേന്ദ്രമാക്കി പെരുമക്കൾ ഭരണം നടത്തിയിരുന്ന കാലഘട്ടം :

A9 നൂറ്റാണ്ട്

B10 നൂറ്റാണ്ട്

C11 നൂറ്റാണ്ട്

D12 നൂറ്റാണ്ട്

Answer:

A. 9 നൂറ്റാണ്ട്


Related Questions:

ബുദ്ധമത കേന്ദ്രങ്ങളോട് ചേർന്ന വിദ്യാലയങ്ങളെ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
പ്രാചീന കേരളത്തിലുണ്ടായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങൾ അറിയപ്പെട്ടിരുന്ന പേരെന്ത് ?
' ശങ്കരനാരായണീയം ' രചിച്ചത് ആരാണ് ?
പെരുമാൾ ഭരണകാലത്തു ഏറ്റവും വടക്കായി സ്ഥിതി ചെയ്തിരുന്ന നാട് ഏതായിരുന്നു ?
തെയ്യം , തിറ , കളംപാട്ട് എന്നിവ ഏതു തരം കലകൾക്ക് ഉദാഹരണം ആണ് ?