Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ വംശത്തിന്റെ കാലത്താണ് എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം നിർമിക്കപ്പെട്ടത് ?

Aവിജയസാമ്രാജ്യം

Bരാഷ്ട്രകൂടൻമാർ

Cബാഹ്മിനി

Dകാകതീയ

Answer:

B. രാഷ്ട്രകൂടൻമാർ


Related Questions:

കുശാന വംശത്തിലെ പ്രധാന രാജാവായ കനിഷ്കൻ ശകവർഷം ആരംഭിച്ച വർഷം?
ഖരോസ്തി ലിപി എഴുതുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും പഴക്കം ചെന്ന സാമൂഹ്യ ശാസ്ത്രം ഏത് ?
Who founded the ancient Vikramshila University ?
Who was the first Indian ruler who had territory outside India?