ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത് ?
Aഒന്ന്
Bരണ്ട്
Cമൂന്ന്
Dനാല്
Aഒന്ന്
Bരണ്ട്
Cമൂന്ന്
Dനാല്
Related Questions:
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായത് ഏവ ?
ഇന്ത്യയിൽ ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
i. 1951 ലാണ് ഇന്ത്യയുടെ ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
ii. ഒന്നാം പഞ്ചവത്സര പദ്ധതി രൂപകല്പന ചെയ്യുന്നതിൽ സജീവ പങ്കു വഹിച്ചത് ഡോക്ടർ കെ. എൻ. രാജ് ആയിരുന്നു.
iii. ഭ്രകാനംഗൽ അണക്കെട്ട്, ഹിരാക്കുഡ് അണക്കെട്ട് തുടങ്ങിയ വൻകിട പദ്ധതി കൾക്കായി ഭീമമായ തുക വകയിരുത്തി.
iv. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം ദേശീയ വരുമാനം വർദ്ധി പ്പിക്കുക എന്നതായിരുന്നു.