Challenger App

No.1 PSC Learning App

1M+ Downloads
'ദേശിയ തൊഴിലുറപ്പ് ‌പദ്ധതി' പ്രഖ്യാപിക്കപ്പെട്ടത് ഏത് പഞ്ചവൽസര പദ്ധതി കാലത്താണ് ?

Aഅഞ്ചാം പഞ്ചവത്സര പദ്ധതി

Bപത്താം പഞ്ചവത്സര പദ്ധതി

Cപന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

Dഇവയൊന്നുമല്ല

Answer:

B. പത്താം പഞ്ചവത്സര പദ്ധതി

Read Explanation:

പത്താം പഞ്ചവത്സര പദ്ധതി:

  • 2002–2007 കാലഘട്ടത്തിലെ പഞ്ചവത്സരപദ്ധതി ആയിരുന്നു പത്താം പഞ്ചവത്സര പദ്ധതി.

  • ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ (National Rural Employment Guarantee Act - NREGA/MGNREGA) പ്രഖ്യാപനവും നിയമനിർമ്മാണവും നടന്നത് പത്താം പഞ്ചവത്സര പദ്ധതി (Tenth Five Year Plan) കാലഘട്ടത്തിലാണ്.

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (NREGA) പാർലമെൻ്റ് പാസാക്കിയത്: 2005 ഓഗസ്റ്റ്.

  • പദ്ധതി നിലവിൽ വന്നത്: 2006 ഫെബ്രുവരി 2.

  • കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഈ പഞ്ചവത്സര പദ്ധതിയിലാണ്

  • ദേശീയ ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിതമായതും ഈ പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ്.


Related Questions:

PM- സൂര്യഘർ മുഫ്തി ബിജ് ലി യോജന പദ്ധതിയുമായി അനുയോജ്യമല്ലാത്ത പ്രസ്താവന ഏത് ?
Antyodaya Anna Yojana (AAY) is connected with :
Which state launched the “Neeru Meeru Programme” in 2000 to improve ground water level ?
Which among the following is not a feature of Balika Samridhi Yojana ?
Eligibility criteria for mahila Samridhi Yogana: