Challenger App

No.1 PSC Learning App

1M+ Downloads
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത് ?

Aഒന്ന്

Bരണ്ട്

Cമൂന്ന്

Dനാല്

Answer:

D. നാല്

Read Explanation:

നാലാം പഞ്ചവത്സരപദ്ധതി 

  • കാലഘട്ടം - 1969 - 1974 
  • ലക്ഷ്യങ്ങൾ - സ്ഥിരതയോടുകൂടിയ വളർച്ച , സ്വാശ്രയത്വം നേടിയെടുക്കുക 
  • ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ട വർഷം - 1969 ജൂലൈ 19 
  • 1969 ൽ ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം - 14 
  • ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • രാഷ്ട്രപതി - വി. വി . ഗിരി 
  • 50 കോടി ആസ്തി ഉള്ള ബാങ്കുകളെയാണ് ഒന്നാം ഘട്ട ദേശസാൽക്കരണത്തിൽ ഉൾപ്പെടുത്തിയത് 

Related Questions:

ഇന്ത്യയിൽ ബാങ്ക് ദേശസാൽകരണം നടത്തിയത് ഏത് വർഷമാണ് ?
What was the duration of the 10th Five Year Plan?
ഒന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമ്പത്തിക വിദഗ്ധൻ
' ഗരീബി ഹഠാവോ ' എന്ന മുദ്രവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ് ?
സ്വതന്ത്ര ഇന്ത്യയുടെ 'പ്ലാൻഹോളിഡേ' യുടെ കാലഘട്ടം.