App Logo

No.1 PSC Learning App

1M+ Downloads
ഡോ.എസ് രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?

A1962 - 1967

B1952 - 1962

C1967 - 1969

D1969 - 1974

Answer:

B. 1952 - 1962

Read Explanation:

  • ഇന്ത്യയുടെരണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ
  • ഡോ. രാധാകൃഷ്ണന്റെ ജന്മദിനംഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു
  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
  • ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
  • ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
  • തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
  • ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി(1962)
  • ആന്ധ്രാ- ബനാറസ് സർവ്വകലാശാലകളിൽ വൈസ് ചാൻസലറായിരിക്കുകയും ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
  • യുണസ്കോയിൽ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനിൽ ഇന്ത്യയുടെ അമ്പാസഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
  • ഇന്ത്യൻ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.

 


Related Questions:

ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായ ശേഷം രാഷ്‌ട്രപതിയായ വ്യക്തി ?
Which article of the Indian constitution deals with Presidential Election in India?
ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളെ അടിച്ചമർത്തുന്നതിനായി 1984 ൽ ഇന്ധിരാഗാന്ധിയുടെ നിർദേശ പ്രകാരം നടത്തിയ സൈനിക നീക്കം ഏത് ?
“ഗാന്ധിജിയും അരാജകത്വവും" (Gandhi & Anarchy) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
പത്താൻകോട്ടിലെ നുഴഞ്ഞുകയറ്റ ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?