App Logo

No.1 PSC Learning App

1M+ Downloads
അസീറിയൻ ഭരണാധികാരി ആയ അസ്സർബാനിപാലിൻ്റെ ഭരണകാലഘട്ടം ഏത് ?

A668 - 627 BCE

B668 - 650 BCE

C650 - 627 BCE

D708 - 695 BCE

Answer:

A. 668 - 627 BCE


Related Questions:

BCE 3000 ന് മുൻപ് വെളുത്ത മാർബിളിൽ കൊത്തിയെടുത്ത സ്ത്രീയുടെ തലയുടെ രൂപം ലഭിച്ചത് ഏത് നഗരത്തിൽ നിന്നുമായിരുന്നു ?
ദക്ഷിണ ഇറാനിലെ _____ ഭാഗത്ത്, ആദ്യത്തെ നഗരങ്ങളും എഴുത്തും ഉയർന്നുവന്നു.
ഉൽഖനനം നടത്തിയ ആദ്യകാല നഗരങ്ങളിൽ ഒന്നാണ് _____ .
അസ്സർബാനിപാലിന്റെ ഭരണ കാലഘട്ടം ഏത് ?
ഇനാന്ന ആയിരുന്നു ...... ന്റെ ദേവത.