താഴെ പറയുന്ന രാജാക്കന്മാരില്‍ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധന്‍ മരിച്ചത്?Aഅജാതശത്രുBബിംബിസാരന്‍Cഅശോകന്‍Dകനിഷ്‌ക്കന്‍Answer: A. അജാതശത്രു Read Explanation: ശ്രീബുദ്ധൻജനിച്ചത് ബിസി 563 നേപ്പാളിലെ കപിലവസ്തുവിലെ ലുമ്പിനിയിൽ ബാല്യകാല നാമം സിദ്ധാർത്ഥൻ ബീഹാറിലെ ഗയയിലെ നിരഞ്ജനാനദി തീരത്ത് വെച്ച് ബോധോദയം ലഭിച്ചു ശ്രീബുദ്ധന്റെ ജന്മകഥകൾ അറിയപ്പെടുന്ന പേര് ജാതക കഥകൾഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ശ്രീബുദ്ധനാണ് ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ് Read more in App