App Logo

No.1 PSC Learning App

1M+ Downloads
ചൗത്, സർദേശ് മുഖി എന്ന നികുതികൾ പിരിച്ചിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?

Aമുഗൾ രാജവംശം

Bവിജയനഗര രാജവംശം

Cചോള രാജവംശം

Dമറാത്ത രാജവംശം

Answer:

D. മറാത്ത രാജവംശം


Related Questions:

ഹംപി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
അക്ബര്‍ ചക്രവര്‍ത്തി നടപ്പിലാക്കിയ മാന്‍സബ്ദാരി സമ്പ്രദായത്തിൻ്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?
മാന്‍സബ്ദാരി സമ്പ്രദായവുമായി ബന്ധപ്പെട്ട പദമായ സവർ സൂചിപ്പിക്കുന്നത് എന്ത് ?
ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
മുഗൾ ഭരണകാലത്തെ നേട്ടങ്ങൾ വിവരിക്കുന്ന അയ്നി അക്‌ബരി എന്ന പുസ്തകം എഴുതിയത് ആര് ?