ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?Aഇന്ദിരാഗാന്ധിBനരസിംഹറാവുCരാജീവ്ഗാന്ധിDമൻമോഹൻ സിംഗ്Answer: B. നരസിംഹറാവു Read Explanation: പുത്തൻ സാമ്പത്തിക നയം 1991 ഇൽ ആണ് ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയത്. പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. മൻമോഹൻ സിംഗ് ആയിരുന്നു. ഉദാരവത്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ആണ്. Read more in App