Each boy and each girl ..... given a book.
Aam
Bhave
Cwas
Dare
Answer:
C. was
Read Explanation:
രണ്ട് every, രണ്ട് each, രണ്ട് either, രണ്ട് neither എന്നിവ and ഉപയോഗിച്ച് യോജിപ്പിച്ചാലും singular verb ഉപയോഗിക്കുന്നു.ഇവിടെ have,are എന്നീ plural verb കൾ ഉപയോഗിക്കാൻ കഴിയില്ല.'am' എന്ന auxiliary verb 'I' എന്ന pronoun ന്റെ കൂടെ മാത്രം ഉപയോഗിക്കുവാൻ കഴിയുകയൊള്ളു.അതിനാൽ singular verb ആയ was ഉത്തരമായി വരുന്നു.