App Logo

No.1 PSC Learning App

1M+ Downloads
എല്ലാ വസ്തുക്കളേയും ഭൂമി ആകർഷിക്കുന്നു. ഈ ആകർഷണബലത്തിന്റെ ദിശ എങ്ങൊട്ടാണ് ?

Aഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായി

Bസൂര്യന്റെ കേന്ദ്രത്തിലേക്ക്

Cഭൂമിയുടെ കേന്ദ്രത്തിലേക്ക്

Dഇവയൊന്നുമല്ല

Answer:

C. ഭൂമിയുടെ കേന്ദ്രത്തിലേക്ക്

Read Explanation:

ഭൂഗുരുത്വാകർഷണ ബലം:

Screenshot 2024-11-27 at 4.17.44 PM.png
  • എല്ലാ വസ്തുക്കളേയും ഭൂമി ആകർഷിക്കുന്നു.

  • ഇതിന്റെ ദിശ ഭൂമിയുടെ കേന്ദ്രത്തിലേക്കാണ്.

  • ഈ ആകർഷണബലമാണ് ഭൂഗുരുത്വാകർഷണ ബലം.


Related Questions:

1 kg മാസുള്ള രണ്ട് വസ്തുക്കൾ തമ്മിൽ 1m അകലത്തിൽ സ്ഥിതി ചെയ്യുമ്പോൾ, അവയ്ക്കിടയിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണബലം ---- Newton ആയിരിക്കും.
ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
ഭൂമധ്യരേഖ പ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം ?
വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് ---- ചലനമാണ്.
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണത്തിന് ആവശ്യമായ ബലമാണ് ----.