Challenger App

No.1 PSC Learning App

1M+ Downloads
Earth Summit established the Commission on _____ .

ADisarmament

BPeace

CSustainable development

DClimate Change

Answer:

C. Sustainable development

Read Explanation:

  • ഭൗമ ഉച്ചകോടി കമ്മീഷൻ സ്ഥാപിച്ചത് 1987-ൽ ആണ്.

  • ഈ കമ്മീഷനാണ് സുസ്ഥിര വികസനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത്.

  • "നമ്മുടെ പൊതു ഭാവി" (Our Common Future) എന്ന റിപ്പോർട്ടിലൂടെയാണ് സുസ്ഥിര വികസനം എന്ന നിർവചനം ബ്രണ്ട്ലാൻഡ് കമ്മീഷൻ നൽകിയത്.


Related Questions:

Who is considered as the father of Indian 'Public Administration' ?
2011 ലെ സെൻസസ് പ്രകാരം ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം ഏത് ?
സ്വാത്രന്ത്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ ?
ഏറ്റവുമധികം എഡിഷനുള്ള ഇന്ത്യൻ ദിനപത്രം ?
ദി ട്രിബ്യൂൺ പത്രം പ്രസിദ്ധീകരിക്കുന്നത് എവിടെ നിന്ന് ?