ഭൂമിയുടെ ശരാശരി ഭ്രമണവേഗത :A108000 കി.മീ./ മണിക്കൂർB1680 കി.മീ./ മണിക്കൂർC40000 കി.മീ./ മണിക്കൂർD7200 കി.മീ./ മണിക്കൂർAnswer: B. 1680 കി.മീ./ മണിക്കൂർ Read Explanation: ഭൂമിഭൂമിയുടെ ആകൃതിഒബ്ലേറ്റ് സ്‌ഫിറോയ്‌ഡ് (ജിയോയ്‌ഡ്)ഭൂമിയുടെ പരിക്രമണകാലം365 ദിവസം 6 മണിക്കൂർ 9 മിനിട്ട് 9 സെക്കന്റ്ഭൂമിയുടെ ശരാശരി പരിക്രമണ വേഗത29.783 കി.മീ./സെക്കന്റ്ഭൂമിയുടെ ഭ്രമണകാലം23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്ഭൂമിയുടെ ശരാശരി ഭ്രമണവേഗത1680 കി.മീ./ മണിക്കൂർഭൂമിയുടെ ഭ്രമണ ദിശപടിഞ്ഞാറ് നിന്ന് കിഴക്കോട്ട്ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകാൻ കാരണംപരിക്രമണംഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണംഭ്രമണംഭൂമദ്ധ്യരേഖാ ചുറ്റളവ്40070 Kmഭൂമിയുടെ കാന്തിക വലയത്തിന്റെ പേര്വാൻ അലൻബെൽറ്റ് Read more in App