Challenger App

No.1 PSC Learning App

1M+ Downloads
Echinus(കടൽ ചേന ) ഏത് ക്ലാസ്സിലെ അംഗമാണ് ?

Aക്ലാസ് ആസ്റ്ററോഐഡിയ

Bക്ലാസ് ഓഫിയൂറോഐഡിയ

Cക്ലാസ് എക്കിനോഐഡിയ

Dക്ലാസ് ഹോളോതുറോഐഡിയ

Answer:

C. ക്ലാസ് എക്കിനോഐഡിയ

Read Explanation:

  • Echinus

  • it is a benthonic animal found abundantly in the coastal waters.

  • it prefers area with hard rockey bottom.

  • the body is globular or hemisherical in shape and thickly covered with cylindrical movable spines.

  • the oral and aboral surface are distinct.

  • the body does not possess arms.

  • sea urchin possess a unique and complicated masticatory apparatus called Aristotle`s lantern.


Related Questions:

Which one is a gynomonoecious plant ?
Viruses are an example of ________
ചില പ്രോട്ടിസ്റ്റുകൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ശരീരത്തിന് ചുറ്റും ഉണ്ടാക്കുന്ന സംരക്ഷിത ആവരണം എന്താണ്?
The cell walls form two thin overlapping shells in which group of organisms such that they fit together
പ്ലാന്റെ എന്ന കിങ്‌ഡത്തിലെ കോശവിഭാഗം ഏതു തരത്തിലുള്ളതാണ് ?