App Logo

No.1 PSC Learning App

1M+ Downloads

"എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?

Aകോഴിക്കോട്‌

Bവയനാട്‌

Cകണ്ണൂര്‍

Dമലപ്പുറം

Answer:

B. വയനാട്‌

Read Explanation:

വയനാട്      

  • കേരളത്തിൽ ദേശീയപാത ദൈർഘ്യം കുറഞ്ഞ ജില്ല.

  • കേരളത്തിൽ ഏറ്റവും കുറവ് റവന്യൂ വില്ലേജുകൾ ഉള്ള ജില്ല.

  • കേരളത്തിൽ ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ല.

  • വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്.


Related Questions:

വനവിസ്തൃതി ഏറ്റവും കുറവുള്ള ജില്ല ഏതാണ് ?

കാസർഗോഡ് ജില്ലയുടെ ഓദ്യോഗിക ജീവി ആയി പ്രഖ്യാപിച്ചത് ?

പരുത്തി ഉത്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?

സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ?

കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല :