App Logo

No.1 PSC Learning App

1M+ Downloads
വെബ് പ്രോസസറിന് സമാനമായ ജാലകവും എഡിറ്റിംഗ് ടൂളുകളുമുള്ള എഡിറ്റർ ?

AWebStorm

BBrackets

CMicrosoft Visual Studio

DWYSIWYG

Answer:

D. WYSIWYG

Read Explanation:

What You See Is What You Get എന്നാണ് WYSIWYG എന്നതിന്റെ പൂർണ്ണ രൂപം.


Related Questions:

WCMS എത്ര തരമുണ്ട് ?
താഴെ കൊടുത്തവയിൽ വെബ് പേജിന്റെ പശ്ചാത്തല നിറം മാറ്റാൻ ഉപയോഗിക്കേണ്ടത് :
താഴെ കൊടുത്തവയിൽ WYSIWYG എഡിറ്റർ അല്ലാത്തത് തിരഞ്ഞെടുക്കുക :
WCMS എന്നതിന്റെ പൂർണ്ണ രൂപം ?
വെബ് പേജുകളിലെ ഉള്ളടക്കത്തിൽ നിന്ന് മാറ്റി നിറങ്ങളും മാർജിനുകളും നൽകുന്ന ഫയൽ :