ഫലപ്രദമായ ഗ്യാരണ്ടിയുള്ള പബ്ലിക് റിലേഷൻസ്
Aവൺവേ ,കേന്ദ്രീകൃത ,സമമായ ആന്തരിക ആശയ വിനിമയങ്ങൾ
Bടു-വേ ,പങ്കാളിത്തം ,അസമമായ ആന്തരിക ആശയ വിനിമയങ്ങൾ
Cടു-വേ ,പങ്കാളിത്തം,സമമായ ആന്തരിക ആശയ വിനിമയങ്ങൾ
Dവൺവേ ,പങ്കാളിത്തം ,സമമായ ആന്തരിക ആശയ വിനിമയങ്ങൾ
Aവൺവേ ,കേന്ദ്രീകൃത ,സമമായ ആന്തരിക ആശയ വിനിമയങ്ങൾ
Bടു-വേ ,പങ്കാളിത്തം ,അസമമായ ആന്തരിക ആശയ വിനിമയങ്ങൾ
Cടു-വേ ,പങ്കാളിത്തം,സമമായ ആന്തരിക ആശയ വിനിമയങ്ങൾ
Dവൺവേ ,പങ്കാളിത്തം ,സമമായ ആന്തരിക ആശയ വിനിമയങ്ങൾ
Related Questions:
വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.
i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ
ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്
iii. 45 - ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്
iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത്
ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്?
(i) 311
(ii) 319
(iii) 317
(iv) 338