Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യേകിച്ച് പരിശീലനം സിദ്ധിച്ചതും ലൈസൻസ് ഉള്ളതുമായ പ്രൊഫഷണലുകൾ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതിന് പുനസ്ഥാപിക്കുന്നതിനോ നടത്തുന്ന ശ്രമങ്ങൾ അറിയപ്പെടുന്നത്?

Aആരോഗ്യപരിരക്ഷ

Bആരോഗ്യ അഭിവൃദ്ധി

Cകെയർ പ്ലാൻ

Dഇവയൊന്നുമല്ല

Answer:

A. ആരോഗ്യപരിരക്ഷ

Read Explanation:

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി -കെയർ പ്ലാൻ രോഗങ്ങൾ ബാധിച്ച വ്യക്തി അനുഭവിക്കുന്ന പ്രതിഭാസം- രോഗലക്ഷണം


Related Questions:

2024 ലെ ലോകാരോഗ്യദിന തീം എന്താണ്
What is the full form of DOTS ?

മെനിഞ്ചൈറ്റിസിനെതിരെ 'Men 5 CV' വാക്‌സിൻ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ?

i. കാനഡ

ii. ജർമ്മനി

iii. നൈജീരിയ

iv. ഇംഗ്ലണ്ട്

മീസിൽസ്, മംപ്സ്, റൂബെല്ല എന്നീ രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്ന വാക്സീൻ ?
മനുഷ്യരുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സുസ്ഥിരമായി സന്തുലിതമാക്കാനും ഒപ്റ്റിമൈസ് ചെയ്യാനും ലക്ഷ്യമിടുന്ന ഒരു സംയോജിത, ഏകീകൃത സമീപനം അറിയപ്പെടുന്നത് :