Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ടു 8 പ്രധാന കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു.

താഴെ പറയുന്നതിൽ അത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാർ ശരിയായത് ഏതൊക്കെ ?

  1. യൂണിയൻ പവേർഴ്സ് കമ്മിറ്റി - നെഹ്റു

  2. യൂണിയൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - നെഹ്റു

  3. പ്രൊവിഷ്യൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - അംബേദ്ക്കർ

  4. റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - Dr. രാജേന്ദ്ര പ്രസാദ്

A3 ശരി

B4 ശരി

C1 മുതൽ 4 വരെ ശരി

D1 ഉം 2 ഉം 4 ഉം ശരി

Answer:

D. 1 ഉം 2 ഉം 4 ഉം ശരി

Read Explanation:

  • യൂണിയൻ പവേഴ്സ് കമ്മിറ്റി - നെഹ്റു

  • യൂണിയൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - നെഹ്റു

  • റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - Dr. രാജേന്ദ്ര പ്രസാദ്

  • പ്രൊവിൻഷ്യൽ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി -സർദാർ വല്ലഭായ് പട്ടേൽ


Related Questions:

"This preamble embodies what is the desire of every member of the House that this Constitution should have its root, its authority, its sovereignty from the people”. Who said this on the floor of Constituent Assembly in 1949 ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ?

ജോഡികളിൽ ഏതാണ് ശരിയായി ചേരുംപടി ചേരുന്നത് ?

ഭരണഘടനാ അസംബ്ലി കമ്മിറ്റി ചെയർമാൻ

A) മൗലികാവകാശ ഉപസമിതി - സർദാർ വല്ലഭായ് പട്ടേൽ

B) പ്രവിശ്യാ ഭരണഘടനാ സമിതി - ജവഹർലാൽ നെഹ്‌റു

C) സ്റ്റിയറിങ് കമ്മിറ്റി - ഡോ. രാജേന്ദ്ര പ്രസാദ്

D) യൂണിയൻ ഭരണഘടനാ സമിതി - J. B. കൃപലാനി

ഇന്ത്യയുടെ ഭരണാഘടനാ നിർമാണ സഭയുടെ പ്രസിഡന്റ് ആരായിരുന്നു ?