ഈ ചോദ്യം ഒരു subject - verb agreement ആണ്. Subject നു ആനുപാതികമായി verb എഴുതുന്നതിനെ ആണ് subject - verb agreement എന്ന് പറയുന്നത്.
One of , each of, each one of , every one of, either of , neither of എന്നിവയ്ക്ക് ശേഷം plural noun ഉം singular verb ഉം ഉപയോഗിക്കണം.
ഇതൊരു Active voice ൽ തന്നിരിക്കുന്ന വാക്യം ആണ്.
അതിനാൽ 'has' ആണ് ഉത്തരം.