Either pen ..... a good choice.
Ais
Bwere
Cwas
Dare
Answer:
A. is
Read Explanation:
Every,each,either,neither എന്നിവയ്ക്ക് ശേഷം വരുന്ന noun,verb എന്നിവ singular ആയിരിക്കും.അതിനാൽ plural verb ആയ are,were എന്നിവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence, past tense ൽ അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ singular verb ആയ 'is' ഉത്തരമായി വരുന്നു.