Either the boy or the girls ..... in the evening.
Awalk
Bwalks
Cwalked
Dnone of these
Answer:
A. walk
Read Explanation:
Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ girls, plural ആയതിനാൽ verb ഉം plural ആകുന്നു.walks,singular verb ആയതിനാൽ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ walked ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ walk ഉത്തരമായി വരുന്നു.