Challenger App

No.1 PSC Learning App

1M+ Downloads
എലൈൻ തോംസൺ. തെറ്റായ പ്രസ്താവന ഏത് ?

Aജമൈക്കൻ കായികതാരം

Bടോക്യോ ഒളിംബിക്സിൽ 200 മീറ്റർ ഫൈനൽ 21.53 സെക്കന്റിൽ ഫിനിഷ് ചെയ്തു

Cഒളിംബിക്സിലെ സ്ത്രിന്റ് ഇനങ്ങളിൽ ഇരട്ട സ്വർണ്ണം നിലനിർത്തുന്ന ആദ്യ വനിത

Dഒളിംബിക്സ് ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിൽ ആറ് സ്വർണ്ണം നേടുന്ന ആദ്യ വനിത താരം

Answer:

D. ഒളിംബിക്സ് ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിൽ ആറ് സ്വർണ്ണം നേടുന്ന ആദ്യ വനിത താരം


Related Questions:

ലോക കപ്പ് ഫുട്ബോളിൽ (2010) സ്പെയ്ൻ ന്റെ വിജയ ഗോൾ നേടിയ താരം- ?
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?
ധ്യാൻ ചന്ദ് അവാർഡ് ഏർപ്പെടുത്തിയ വർഷം ഏത് ?
The sportsman who won the Laureus World Sports Award 2018 is :
The number of players in a baseball match is :