Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ ഭരണഘടനാപരമായി അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതി ഉത്തരവ് നൽകുന്നു
  2. സുപ്രീ കോടതി വിചാരണയെ തുടർന്ന് അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നു
  3. പാർലമെന്റിന്റെ 2/3 ഭൂരിപക്ഷ പ്രമേയം ആവശ്യമാണ്.

    A1, 2 ശരി

    B2, 3 ശരി

    C1, 3 ശരി

    D3 മാത്രം ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    ഇലക്ഷൻ കമ്മീഷൻ

    • അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതി ഉത്തരവ് നൽകുന്നു.
    • പാർലമെന്റിന്റെ 2/3 ഭൂരിപക്ഷം പ്രമേയം ആവശ്യമാണ്.

    Related Questions:

    Which Constitutional body conducts elections to Parliament and State Legislative Assembly? .
    ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര് ?
    State Election Commission is mainly responsible for conducting elections to :
    As per Article 279A of the Indian Constitution, the GST Council's decisions require what kind of majority of the weighted votes of the members present and voting?
    ഇൻഡ്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം: